ജ്യോതി ശാസ്ത്രവര്‍ഷം ലിറ്റില്‍സയന്റിസ്റ്റ് പുസ്തകം പ്രസിദ്ധീകരിച്ചു
ജ്യോതിശാസ്ത്ര വര്ഷം പ്രമാണിച്ച് സര്‍വ്വ ശിക്ഷാ അഭിയാന്‍ നാല്‍പ്പത്തിനാലോളം ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകം ഇന്റര്‍നെറ്റില്‍ www.keralassa.org എന്ന വിലാസത്തില്‍ സൗജന്യമായി ലഭ്യമാണ് .ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.ഗണിതം,സയന്‍സ്,സാമൂഹ്യശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്പ്പെടുത്തിയിരിക്കുന്നത്. ഇതിനോടൊപ്പം അദ്ധ്യാപക സഹായിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
No comments:
Post a Comment